25 June 2020

ഓമശ്ശേരി,നടമ്മൽ പൊയിൽ മനാമ്പറ്റ അബ്ദുൽ മജീദ് (63) നിര്യാതനായി
(VISION NEWS 25 June 2020)








ഓമശ്ശേരി:നടമ്മൽ പൊയിൽ മനാമ്പറ്റ അബ്ദുൽ മജീദ് (63 ) മരണപ്പെട്ടു. ഭാര്യ: താഹിറ: മക്കൾ: ഇബ്ത്തിസം,മനാൽ, ഈനാസ്, അഹമ്മദ്.
മരുമക്കൾ: അബ്ദുൾ അസീസ് കോഴിക്കോട് .സിറാജ് കൂടത്തായ്.ശരീഫ് ഹാഷിം  കള്ളൻ തോട്.
സഹോദരങ്ങൾ: 
എ. കുഞ്ഞാലി മാസ്റ്റർ (ചെയർമാൻ,ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ) ഇബ്രാഹിം, അസീസ്, 
അബ് ദുറഹ് മാൻ , ഖദീജ(കളരാന്തിരി)
റുഖിയ(പരേത), ജമീല (കുനിയിൽ )സുബൈദ

ഖബറടക്കം ഇന്ന് (25-06-2020- വ്യാഴം) വൈകിട്ട് 04:30-ന്
പുത്തൂർ മസ്ജിദുൽ ജൗഹർ.ഖബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only