23 June 2020

ചൂലാം വയൽ കൂടത്താലുമ്മൽ പരേതനായ മൂസ്സയുടെ ഭാര്യ ഖദീജഹജ്ജുമ്മ (69) നിര്യാതയായി
(VISION NEWS 23 June 2020)





  കുന്നമംഗലം :
ചൂലാം വയൽ കൂടത്താലുമ്മൽ പരേതനായ മൂസ്സയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (69)വയസ്സ് നിര്യാതയായി. മക്കൾ:ഖാലിദ് കെ.പി, ഉബൈദ്  മൻസൂർ, മൈമൂന, സീനത്ത്  മരുമക്കൾ :ഹമീദ് നരിക്കുനി, റഷീദ് പന്തീർപാടം,    ആയിശാബി, റംല, സലീന

Post a comment

Whatsapp Button works on Mobile Device only