17 June 2020

പാലക്കുറ്റി പാതിരിക്കണ്ടിയിൽ ആമിന(73) നിര്യാതയായി
(VISION NEWS 17 June 2020)




കൊടുവള്ളി: പാലക്കുറ്റി പാതിരിക്കണ്ടിയിൽ ആമിന(73)മരണപ്പെട്ടു.
മകൾ: ഖദീജ
മരുമകൻ: ഉമ്മർ വാവാട്

ഖബറടക്കം ബുധൻ രാവിലെ 9.30ന് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only