13 June 2020

കൊടുവള്ളി പൊട്ടൻപിലാക്കിൽ താമസിക്കും കൈതാകുന്നുമ്മൽ മൂസഹാജി (75) നിര്യാതനായി
(VISION NEWS 13 June 2020)




കൊടുവള്ളി :പൊട്ടൻപിലാക്കിൽ താമസിക്കും കൈതാകുന്നുമ്മൽ മൂസഹാജി (75)
S/o വീരാൻകുഞ്ഞി 
(പട്ടിണിക്കര ഡിവിഷൻ കൗൺസിലർ പി അബൂബക്കർ മാസ്റ്ററുടെ ജേഷ്ഠൻ )
കബറടക്കം വൈകു 5 മണിക്ക് കക്കാടൻചാലിൽ ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only