13 June 2020

ചളിക്കോട് തയമാട്ടുമ്മൽ ഇ.പി.സി.അമ്മത് ഹാജി (78) നിര്യാതനായി
(VISION NEWS 13 June 2020)


എളേറ്റിൽ: ചളിക്കോട് തയമാട്ടുമ്മൽ ഇ.പി.സി.അമ്മത് ഹാജി (78) നിര്യാതനായി
ഭാര്യ: കദീജ. മക്കൾ: അബ്ദുൾ നാസർ, നൗഷാദ് (ഇരുവരും സൗദി), സാലി, റംല. മരുമക്കൾ: അബ്ദുറഹിമാൻ വട്ടപ്പാറ പൊയിൽ (റിട്ടേർഡ് ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ്), സുബൈദ, നബീറ, ജാസ്മിൻ. ഖബറടക്കം ഇന്ന് (13-06-2020) രാവിലെ 10 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only