15 June 2020

കിഴക്കോത്ത് പന്നൂർ താഴെപാട്ടത്തിൽ ആലി (90) നിര്യാതനായി
(VISION NEWS 15 June 2020)






കിഴക്കോത്ത് പന്നൂർ  താഴെപാട്ടത്തിൽ  ആലി (90) നിര്യാതനായി   ഭാര്യ  പരേതയായ കദീജ , മക്കൾ  മുഹമ്മദ്‌ , കാദർ, ഗഫൂർ, അഷ്‌റഫ്‌, സാലി, ഫൈസൽ, മൈമൂന, ഷാഹിദ, സൗദ,  ഷറീന, ഹസീന,  
മരുമക്കൾ  മുഹമ്മദ്‌ ഓടുപാറ, സലീം പിലാശേരി, അബ്ദുൽ കരീം പുല്ലാളൂർ(മിൽമ ) , ഫാറൂഖ് രാംപൊയിൽ,  ഷമീർ ആരാമ്പ്രം, സൈനബ ഓടുപാറ, സാറ കളരാന്തിരി, സാജിദ  പള്ളിപൊയിൽ, ആമിന ഓടുപാറ, ശഹീദ വയനാട്, ഫസ്ന പള്ളിപൊയിൽ,
മയ്യിത്ത് നിസ്കാരത്തിന് വീട്ടിൽ സൗകര്യമുണ്ട് രാവിലെ 8 മണിക്ക് മയ്യിത്ത് എടുക്കും

Post a comment

Whatsapp Button works on Mobile Device only