18 June 2020

സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ്
(VISION NEWS 18 June 2020)


സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ്, 89 പേർ രോ​ഗമുക്തരായി, ഒരു മരണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Post a comment

Whatsapp Button works on Mobile Device only