23 June 2020

നിസ്കാര സമയം മാറ്റം
(VISION NEWS 23 June 2020)



കൊടുവള്ളി :കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് മരണപ്പെട്ട പാലക്കുറ്റി മരുതുങ്കൽ മുഹമ്മദ്‌ ഷൈജൽ എന്ന ഇയ്യാവയുടെ മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ ( 23/6/2020) ന് മഗ്‌രിബിന് ശേഷം ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ വെച്ചു നടക്കും.

Post a comment

Whatsapp Button works on Mobile Device only