20 June 2020

പ്രക്ഷോഭ സായാഹ്നം നടത്തി
(VISION NEWS 20 June 2020)





കൊടുവള്ളി :കേന്ദ്ര കേരള സർകാറുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട് GCC KMCC കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച "പ്രക്ഷോഭ സായാഹ്നം"ഈസ്റ്റ് കിഴക്കോത്ത് നടന്ന പരിപാടിയിൽ KP മൊയ്‌ദീൻ കുട്ടി സ്വാഗതം പറഞ്ഞു.അമീർ അധ്യക്ഷത വഹിച്ച പ്രക്ഷോഭ സായാഹ്നം വി കെ കുഞ്ഞായിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ Msf സംസ്ഥാന സെക്രട്ടറി KT റഹൂഫ് മുഖ്യ പ്രഭാഷണം നടത്തി.പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ട്,കരീം മൂത്താട്ട്, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ,താനിക്കൽ മുഹമ്മദ് മാസ്റ്റർ,KKH അബ്ദുറഹിമാൻ കുട്ടി,V അബൂബക്കർ,മൂത്താട്ട് മുഹമ്മദ് ഹാജി,MP അബൂബക്കർ,EP റഹീം,EK മുസ്തഫ,KM മുഹമ്മദലി എന്നിവർ സംസാരിച്ചു..പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും CM ബഷീർ നന്ദി പറഞ്ഞു...

Post a comment

Whatsapp Button works on Mobile Device only