22 June 2020

ബൈക്ക് മോഷണം പോയി
(VISION NEWS 22 June 2020)


 




കൊടുവള്ളി :മദ്രസാ ബസാറിലെ ഒരു വീട്ടിൽ നിർത്തിയിട്ടിരുന്ന KL:57 G 4048 നമ്പർ  ഗ്ലാമർ ബൈക്ക് 20-06-2020 രാത്രി മുതൽ  കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക

 *7736127195 , 7902681520*

Post a comment

Whatsapp Button works on Mobile Device only