21 June 2020

മുതിർന്ന കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ അന്തരിച്ചു
(VISION NEWS 21 June 2020)



മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുരേന്ദ്രൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു.

Post a comment

Whatsapp Button works on Mobile Device only