15 June 2020

എത്രപേര്‍ ചികിത്സയില്‍? എത്രപേര്‍ക്ക് രോഗമുക്തി? പ്രതിദിന കണക്കുകള്‍ മാറി മറിയുന്നത് എങ്ങനെ?
(VISION NEWS 15 June 2020)

 
ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 3,32,424

നിലവില്‍ ചികിത്സയിലുള്ളത്: 1,53,106

രോഗമുക്തി ലഭിച്ചവര്‍: 1,69,797 

രാജ്യത്തെ രോഗമുക്തി നിരക്ക്: 51.07%

ഇതുവരെയുള്ള മരണസംഖ്യ:9520

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 2.86%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 11,502

24 മണിക്കൂറിനിടെ മരിച്ചവര്‍: 325

(2020 ജൂണ്‍ 15ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only