18 June 2020

കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണം
(VISION NEWS 18 June 2020)




കോഴിക്കോട്:
കോവിഡ് 19-ലോക്ക് ഡൗൺ   കാരണം അടച്ചിട്ട  , ജില്ലയിലെ ഫൂട്ട് വെയർ സ്ഥാപനങ്ങളിൽ  ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാൻ കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണം എന്ന നിവേദനം കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ കോഴിക്കോട്ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ മുഹമ്മദലി താമരശ്ശേരി , നഹിം ബാലുശ്ശേരി, മുസ്തഫ കൊടുവള്ളി , സാജിദ് താമരശ്ശേരി , മുഹമ്മദ് ഓമശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ  ബഹു,:കൊടുവള്ളി MLA  കാരാട്ട് റസാഖ് ന് കൈമാറി

Post a comment

Whatsapp Button works on Mobile Device only