26 June 2020

ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു
(VISION NEWS 26 June 2020)



കച്ചേരിമുക്ക് . സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് അങ്ങാടിയിൽ ലോക ലഹരി വിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു . പരിപാടി താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത്കുമാർ പി ഉൽഘാടനം ചെയ്തു . സിൻസിയർ ക്ലബ് സെക്രട്ടറി കമറുൽ ഹകീം സ്വാഗത്താവും പ്രസിഡണ്ട് കെ കെ വിജയൻ അധ്യക്ഷതയും വഹിച്ചു . എക്സൈസ് സിവിൽ ഓഫിസർ ഷാജു സി പി , കച്ചേരിമുക്ക് ലഹരി വിരുദ്ധ സമിതി പ്രസിഡണ്ട് എം ബാബുരാജ് , സിൻസിയർ ലൈബ്രേറിയൻ രതീഷ് കുമാർ കെ കെ , ഇക്ബാൽ എം , ഇർഷാദ് ടി എം എന്നിവർ സംസാരിച്ചു   ഫാരിസ് ടി എം നന്ദി പറനു . പരിപാടിയോടനുപന്തിച്ച് കച്ചേരിമുക്ക് അങ്ങാടിയിലും പരിസരങ്ങളിലും നോട്ടീസ്  വിതരണം , ഓൺലൈൻ ക്വിസ് മത്സരം  എന്നിവ നടത്തി. 

Post a comment

Whatsapp Button works on Mobile Device only