21 June 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 21 June 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 4,10,461

നിലവില്‍ ചികിത്സയിലുള്ളത്: 1,69,451

രോഗമുക്തി ലഭിച്ചവര്‍: 2,27,755

രാജ്യത്തെ രോഗമുക്തി നിരക്ക്: 55.48%

ഇതുവരെയുള്ള മരണസംഖ്യ: 13,254

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 3.22%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 15,413

24 മണിക്കൂറിനിടെ മരിച്ചവര്‍: 306

(2020 ജൂണ്‍ 21ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only