19 June 2020

സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന വിലയിൽ
(VISION NEWS 19 June 2020)



കോഴിക്കോട്: സ്വർണ്ണം ഗ്രാമിന് 15 രൂപ വർധിച്ചു എക്കാലത്തെയും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 4405രൂപയും പവന് 35240 രൂപയുമായി. സുരക്ഷിതമായ നിക്ഷേപം എന്നുള്ള നിലയിൽ ആഗോളവിപണിയിൽ സ്വർണ്ണം വൻതോതിൽ വാങ്ങികൂട്ടുന്നതാണ് സ്വർണ്ണവില ഉയരാൻ കാരണം. 
 വരും ദിവസങ്ങളിലും സ്വർണ്ണ വില ഉയരാനാണ്‌ സാധ്യത.

Post a comment

Whatsapp Button works on Mobile Device only