17 June 2020

സഹകരണ ആയുർവേദ ഹോസ്പിറ്റലിൽ പ്രതിരോധ ക്ലിനിക് തുടങ്ങി
(VISION NEWS 17 June 2020)



ഓമശ്ശേരി-സഹകരണ ആയുർവേദ ഹോസ്പിറ്റലിൽ ആയുർഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് K. T.സക്കീന ടീച്ചർ ഉൽഘാടനം ചെയ്തു.
ഹോസ്പിറ്റൽ ചെയർമാൻ ok നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് Pvഅബ്ദു റഹിമാൻ മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ വടക്കിനി കണ്ടി, ബ്ലോക്ക് മെമ്പർ സൂപ്പർ
അഹമ്മദ് കുട്ടി; മെമ്പർമാരായ K K രാധാകൃഷ്ണൻ ,KK ഭാസ്കരൻ മാസ്റ്റർ അഗ്രോ ഡവലപ്പ്മെൻറ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ok. സദാനന്ദൻ ക്ലിനിക്കിലെ ഡോക്ടർമാരായ സനേഷ് മുന്നിയൂർ ,അരുൺലാൽ, CDS ചെയർപേഴ്സൺ തങ്കമണി, R Kമുഹമ്മദ് ,
പി സുനിൽ കുമാർ ,
കെ ബിന്ദു, എന്നിവർ ആശംസകൾ നേർന്നു. Pv ഗിരീഷ് ബാബു സ്വാഗതവും രജയ്എംഎം നന്ദിയും പറഞ്ഞു.
രോഗ പ്രതിരോwത്തിന് ആയുർവേദം എന്ന ആശയം ഉയർത്തി ആയുർഷീൽഡ്. ക്ലിനിക്കുകൾ കേരളത്തിലാലാകമാനം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്
ജൂൺ 8ന് ആര്യ ക്ലിനിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉൽഘാടനം നിർവ്വഹിച്ചു
1500 ഓളം ക്ലിനിക്കുകൾ ഇതിനകം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 5000 ക്ലിനിക്കുകളാണ് ലക്ഷ്യം'
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്ഇന്ത്യ,ആയുർവേദ മെസിക്കൽ മാനുഫാക്ചേർസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യാ ,ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ കോൺഫഡറേഷൻ ഇന്ത്യാ ഇൻഡസ്ട്രി കേരള ഘടകം എന്നിവ കൈകോർത്ത് ജനനന്മക്കായി ഏർപ്പെടുത്തിയ സംരഭമാണിത്
ആയുർവേദ രംഗത്തെ പ്രമുഖർ തയ്യാടെക്കിയ പ്രോട്ടോക്കോൾ പ്രകാരമാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്
രോഗ പ്രതിരോധത്തിന് ആയുർവേദമെന്ന് ലോക മൊന്നാകെ പറയുന്ന നാളെയാണ് ആയുർഷീൽഡ് പദ്ധതിയുടെ ലക്ഷ്യം
ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിലാണ് എല്ലായിടത്തും പ്രവർത്തിക്കൂക
ഓമശ്ശേരി സഹകരണ ആയുർവേദ ഹോസ്പിറ്റലിൽ തിങ്കൾ ചൊവ്വ, വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 
9 മുതൽ 1 മണി വരെ ക്ലിനിക്ക് പ്രവർത്തിക്കുന്നതാണ്
കൺസൾട്ടേഷന് ബുക്കിംഗ് നമ്പർ
8136867711

Post a comment

Whatsapp Button works on Mobile Device only