16 June 2020

സീറ്റൊഴിവ്
(VISION NEWS 16 June 2020)


ഓമശ്ശേരി :തെച്ചിയാട് അൽ ഇർഷാദ്  ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൽ മൂന്നാം സെമസ്റ്ററിൽ ബി.എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി, ബികോം എന്നീ ക്ലാസുകളിലും, അഞ്ചാം സെമെസ്റ്ററിൽ  ബി എ ഇക്കണോമിക്സ്,ബി. എസ്. സി സൈക്കോളജി , ബി. കോം എന്നീ ക്ലാസുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. റഗുലർ കോളേജിൽ നിന്ന് മാറുന്നതിന് ആഗ്രഹിക്കുന്നവർക്കും, രണ്ടും, നാലും സെമസ്റ്റർ ഡിസ്റ്റൻസ് മോഡിൽ ചെയ്തു  റഗുലർ പഠനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 18 വ്യാഴാഴ്ച ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9539284252

Post a comment

Whatsapp Button works on Mobile Device only