19 June 2020

കോഴിക്കോട് കേരള ടെക്സ്റ്റൈൽസ് &ഗാർമെൻ്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷെന് തുടക്കമായി
(VISION NEWS 19 June 2020)



കോഴിക്കോട്:കേരള ടെക്സ്റ്റൈൽസ് &ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നിലവിൽ വന്നു._ _കേരളത്തിലെ മുഴുവൻ തുണികച്ചവടക്കാരെയും ഒരൊറ്റ സംഘടനക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിലായി കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്._ 

_യോഗത്തിൽ മുകുന്ദൻ (കലിക്കറ്റ് സിൽക്) അദ്ധ്യക്ഷത വഹിച്ചു._               

_പുതിയ ഭാരവാഹികൾ:_ _പ്രസിഡന്റ് :ജൗഹർ  ടാംടൺ (സിൽകി)_
_ജന.സെക്രട്ടറി :സിറാജ് (പ്രീതി ).വൈസ് പ്രസിഡന്റ്മാർ :ദാവൂദ് എൽ.എം (ശോഭിക),പ്രകാശ് (ഗ്രാന്റ് ഹൗസ് ).

സെക്രട്ടറിമാർ:സുനിൽ പ്രകാശ്, രാമമൂർത്തി ക്വീൻസ്,             ട്രഷറർ :ബാപ്പു സിന്ദൂർ.       

_സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ  മുജീബ് ഫാമിലി ,ഷാനു റോയൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി .ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് 10 പേരെ തിരഞ്ഞെടുത്തു._ 

_ജില്ലയിലെ ചെറുതും വലുതുമായ മുഴുവൻ തുണിക്കച്ചവടക്കാരെയും സംഘടനയിൽ അംഗങ്ങളാക്കുവാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. യോഗത്തിൽ പ്രീതി സിറാജ് നന്ദി പറഞ്ഞു._

Post a comment

Whatsapp Button works on Mobile Device only