21 June 2020

നിര്യാതനായി
(VISION NEWS 21 June 2020)



കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കായക്കൽ പരേതനായ അപ്പുട്ടിയുടെയും അമ്മുണ്ണിയുടേയും മകൻ വടക്കയിൽ മോഹനൻ (63) നിര്യാതനായി ആയി.കൊടുവള്ളി മോഹന ജ്വല്ലറി ഉടമയാണ്.ഭാര്യ ശ്രീലത. മക്കൾ: ശ്രീജിന, ശ്രീനേഷ്. മരുമകൻ ഷാജി (ബഹ്റൈൻ)സഹോദരങ്ങൾ: സത്യദാസൻ, പുഷ്പ (വടകര) റീന (നരിക്കുനി )സഞ്ചയനം വ്യാഴാഴ്ച.

Post a comment

Whatsapp Button works on Mobile Device only