16 June 2020

നമുക്കൊരു കുട അവർക്കൊരു തണൽ
(VISION NEWS 16 June 2020)



ഹൃദയാർദ്രം ഫൗണ്ടേഷനും KNRI ഖത്തറും ചേർന്ന് നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്ന  സഹോദരങ്ങൾ നിർമ്മിക്കുന്ന കുടകൾ വാങ്ങി അർഹരായവർക്ക്  സൗജന്യമായി നൽകുന്ന പദ്ധതിയായ  *നമുക്കൊരു കുട അവർക്കൊരു തണൽ*
ഹൃദയാർദ്രം ഫൗണ്ടേഷൻ  ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്തു. 

ഖത്തർ KNRI മെംബർമാരായ ഫിറോസ് , ഷറഫു എന്നിവരുടെ സാന്നിധ്യത്തിൽ KNRI അഡ്വൈഡറി മെംബർ PV ബഷീർ പദ്ധതി കൊർഡിനേറ്റർ അഷ്ഫാഖിന് നൽകിയാണ് ഉൽഘാടനം ചെയ്തത്. ഹൃദയാർദ്രം മെംബർമാരായ അബ്ദുൽ മജീദ് , MA ബാരി , ഇദ് രീസ് KP , ഷമീർ VT, PIWA വർക്കിംങ് സെക്രട്ടറി ബഷീർ തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only