25 June 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 25 June 2020)


കൊടുവള്ളി :കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച താമരശ്ശേരി 18ആം മൈൽ കല്ലറാകെട്ടു റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പാറശ്ശേരി  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ  ഗഫൂർ സ്വാഗതം പറഞ്ഞു. വി ഡി  ജോസഫ് അധ്യക്ഷത വഹിച്ചു

Post a comment

Whatsapp Button works on Mobile Device only