26 June 2020

ഷഹീദോം കോസലാം ദിവസ്ആചരിച്ചു
(VISION NEWS 26 June 2020)



ഓമശ്ശേരി:എ.ഐ.സി.സി ആഹ്വാനമനുസരിച്ച് ഷഹീദോം കോ ദിവസ് ആചരണത്തിൽ ന്റെ ഭാഗമായി
 ചൈന സംഘർഷത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക്  ഓമശ്ശേരി മണ്ഡലം  കോൺഗ്രസ് കമ്മിറ്റി മെഴുകുതിരി തെളിയിച്ചു പ്രണാമമർപ്പിച്ചു.മണ്ഡലം പ്രസിഡണ്ട് കെ പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി പി പി കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു.ഓ എം ശ്രീനിവാസൻ, വി. സി അരവിന്ദൻ, പി. കെ ഗംഗാധരൻ,ഹരിദാസൻ നായർ,സലാം ആമ്പ്ര,വിദ്യാധരൻ മങ്ങാട്,,പവിത്രൻ. ശരീഫ് വെളിമണ്ണ ,ഇ കെ,അബ്ദുറഹിമാൻ എ കെ,കെ കരുണാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only