21 June 2020

ജനകീയ ഉദ്ഘാടനം നടത്തി
(VISION NEWS 21 June 2020)




കൊടുവള്ളി :ഈസ്റ്റ്‌ കിഴക്കോത്ത് നാട്ടുകാരുടെ സഹായത്താൽ  നവീകരിച്ച ചെരിച്ചിപറമ്പ് പറക്കുന്ന് റോഡ് ജനകീയ  ഉദ്ഘാടനം വട്ടോളി ഭാസ്കരൻ  നിർവഹിച്ചു. വിഘ്‌നേശ്വരൻ മാസ്റ്റർ, കെ ടി റഷീദ്, അഷ്‌റഫ്‌ ഇ കെ, നൗഷാദ് സിംല, നാസർ ഏഴുകളത്തിൽ, നിസാർ എം ടി, സാലി കുനിമ്മൽ, P നിസ്സാർ അഹമ്മദ്, റസാക്ക് കെ എം,  ഷംസു ജെ ടി തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only