21 June 2020

പ്രധിഷേധ സമരം നടത്തി
(VISION NEWS 21 June 2020)



ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദൈന്യം ദിനം ഉള്ള വിലവർ ദ്ധനവിൽ പ്രതിഷേധിച്ച് സി: പി ഐ :വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധ സമരം നടത്തി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയലിന്റെ വിലയിൽ വൻ ഇടിവ് ഉണ്ടായിട്ടും രാജ്യത്ത് ജനങ്ങളെ ഈ കോവിഡ് കാലത്തും ഇത്രയധികം കൊള്ളയടിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും ക്രൂഡോയലിന്റെ വിലക്ക് ആനുപാതികമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ക്രമീകരിക്കണമെന്നും വർദ്ധിപ്പിച്ച വില അടിയന്തിരമായി പിൻവലിക്കണമെന്നും ആവിശ്യപെട്ടു കൊടുവള്ളി ടൗൺ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധതത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ: സിദ്ധിഖ് അദ്ധ്യക്ഷം വഹിച്ചു: ലോക്കൽ സെക്രട്ടറി: പി: ടി: സി ഗഫുർ ഉൽഘാടനം ചെയ്തു: എ കെ :ഫസൽ: കെ: സോമൻ: ടി.പി കുഞ്ഞാലി ഹാജി: ഗോകുലൻ മാനി പുരം പുഷ്പാകരൻ കരുത്തി എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only