19 June 2020

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിൽ വായനാ വാരാഘോഷത്തിനു തുടക്കമായി.
(VISION NEWS 19 June 2020)




വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിൽ വായനാ വാരാഘോഷത്തിനു തുടക്കമായി.
 പ്രമുഖ തത്ത്വചിന്തകനും,നിരൂപകനും, വാഗ്മി യുമായ ശ്രീ മുഹമ്മദലി കിനാലൂർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വായനാ ദിനാശംസകൾ നേർന്നുകൊണ്ട് വീഡിയോ സന്ദേശം നൽകി.  വായന മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വായനാവാരത്തോടനുബന്ധിച്ചു നടത്തുന്ന
പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ക്വിസ് മത്സരം, വിവിധ രചനാ മത്സരങ്ങൾ തുടങ്ങിയവയ്ക്ക് ഇന്ന് തുടക്കം കുറിച്ചു.

Post a comment

Whatsapp Button works on Mobile Device only