21 June 2020

ആശ്രയ കൊടുവള്ളി
(VISION NEWS 21 June 2020)


കൊറോണ വരുന്നതിന് മുൻപ് സത്യത്തിൽ ഞാൻ ഇങ്ങനെയായിരുന്നില്ല. എൻ്റെ ഉള്ളിൽ എന്തോ നീറി പുകയുന്നുണ്ട് സത്യത്തിൽ എനിക്ക് തന്നെ അത് മനസ്സിലാവുന്നില്ല. അരോടെങ്കിലും ഒന്നു പറഞ്ഞു നോക്കിയാൽ 

നിങ്ങൾ പറഞ്ഞോളൂ...
ഞങ്ങൾ കേൾക്കാൻ തയ്യാറാണ്.
പരിഹാരമില്ലാത്ത ഒന്നും തന്നെയില്ല.
കഴിയുന്ന രീതിയിൽ നമുക്കു പ്രശ്ന പരിഹാരത്തിനായ് സംസാരിച്ചു തുടങ്ങാം.

വിദ്യാർത്ഥികൾ, പ്രായമായവർ, വീട്ടമ്മമാർ, യുവാക്കൾ, കച്ചവടക്കാർ, തൊഴിലാളികൾ അങ്ങനെ ആർക്കും ഞങ്ങളെ വിളിക്കാം.

സൈക്കളോജിസ്റ്റുകളും, ഡോക്ടേർസും, വിവിധ മേഘലകളിൽ കഴിവു തെളിയിച്ച ട്രെയിനേഴ്സും  ഉൾപ്പെടുന്ന ഈ കൂട്ടായ്മ നിങ്ങളെ കേൾക്കാൻ കാതോർത്തിരിക്കുകയാണ്.
എങ്കിൽ വൈകിക്കണ്ട
ഈ നമ്പറുകളിൽ വിളിച്ചു പേർ രജിസ്റ്റർ ചെയ്യൂ

94972 56346
98479 80072
94479 29061

ആശ്രയ കൊടുവള്ളി
Supported by ലൈറ്റനിംഗ് ക്ലബ്

നമുക്കു മുന്നേറാം മുന്നിൽ പുതിയ ആകാശങ്ങൾ തീർക്കാം..!

Post a comment

Whatsapp Button works on Mobile Device only