20 June 2020

ലഡാക്ക് സംഘർഷം; വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിച്ച് അമേരിക്കയും ഫ്രാൻസും
(VISION NEWS 20 June 2020)

​ 
ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ ​ഗൽവാനിലുണ്ടായ സംഘർഷത്തിൽ വീ​​​ര​​​മൃ​​​ത്യു​​​ വ​​​രി​​​ച്ച ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​രെ അ​​​നു​​​സ്മ​​​രി​​​ച്ച് യു​​​എ​​​സും ഫ്രാ​​​ൻ​​​സും. ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​രു​​​ടെ ധീ​​​ര​​​ത വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ കെ​​​ന്ന​​​ത്ത് ജ​​​സ്റ്റ​​​ർ ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ലെ ഫ്ര​​​ഞ്ച് അം​​​ബാ​​​സ​​​ഡ​​​ർ ഇ​​​മ്മാ​​​നുവ​​​ൽ ലെ​​​നെ​​​യി​​​നും അ​​​നു​​​ശോ​​​ചി​​​ച്ചു. ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യ്ക്കും കൊ​​​ല്ല​​​പ്പെ​​​ട്ട സൈ​​​നി​​​ക​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടു​​​മു​​​ള്ള അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only