17 June 2020

ഇനി മുതല്‍ സിഐമാരില്ലാ പകരം 'ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്'
(VISION NEWS 17 June 2020)



സംസ്ഥാന പോലീസ് സേനയിലെ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയെ 'ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനമായത് ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ . കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാര്‍ക്ക് 10-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കുവാനും കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു

Post a comment

Whatsapp Button works on Mobile Device only