22 June 2020

കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ
(VISION NEWS 22 June 2020)


കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. 
തൃശ്ശൂരിൽ ആരോ​ഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചത്. ആരോ​ഗ്യ പ്രവർത്തക ജൂൺ 16ന് പങ്കെടുത്ത യോ​ഗത്തിൽ മന്ത്രിയും ഉണ്ടായിരുന്നു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി സംഘടിപ്പിച്ച യോ​ഗത്തിലാണ് ഇരുവരും പങ്കെടുത്തത്.

Post a comment

Whatsapp Button works on Mobile Device only