26 June 2020

സമസ്ത സ്ഥാപക ദിനം
(VISION NEWS 26 June 2020)


കൊടുവള്ളി :സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് വാവാട് സിറാജുദ്ധീൻ ഹയർ സെക്കണ്ടറി മദ്രസയിൽ അൻസാറുദ്ധീൻ സഘം പ്രസിഡണ്ട് പി കെ ബപ്പൻകുട്ടി ഹാജി പതാക ഉയർത്തി .വാവാട് റൈഞ്ച് പ്രസിഡണ്ട് പി കെ  അബുറഹിമാൻ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി .യുസുഫ് മുസ്ലിയാർ ,റാഫി റഹ്മാനി,വി എ  മജീദ്, പി വി    ബഷീർ ,പി ടി  മൂസക്കുട്ടി, ആർ കെ  ജാഫർ ,വി ടി അസ്ലം ഹാജി  ,ടി കെ  ഖാദർ ,ഒ പി മജീദ് ,പി കെ അസ്ലം തുടങ്ങിയവർ സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only