23 June 2020

മുനവ്വറലി ശിഹാബ് തങ്ങളുടെ ഉപവാസ സമരം നാളെ
(VISION NEWS 23 June 2020)




കോഴിക്കോട് : സംസ്ഥാനസർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ 24-ന് ഉപവാസ സമരം നടത്തും. രാവിലെ ഒമ്പതിന് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി.ക്ക് സമീപത്തെ സമരപ്പന്തലിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും

Post a comment

Whatsapp Button works on Mobile Device only