20 June 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 20 June 2020)




കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് (2019-2020)അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച മുത്തമ്പലം ---കുഴിമ്പിലാട്ട് ---കൈവേലിക്കൽ റോഡിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി അനിത അരിക്കോട്ടിലിന്റെ  അധ്യക്ഷതയിൽ കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. കൗൺസിലർമാരായ കെ ബാബു, ഇ സി മുഹമ്മദ്, യു കെ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only