26 June 2020

സമസ്ത സ്ഥാപകദിനം
(VISION NEWS 26 June 2020)





കൊടുവള്ളി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് കിഴക്കോത്ത് എസ് വൈ എസ്,  എസ് കെ എസ് എസ് എഫ്, എസ് ബി വി യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദാ മദ്രസ കോംപ്ലക്സിൽ  
മുർഷിദുൽ അനാം സംഘം വൈസ് പ്രസിഡൻറ് ബഹുമാനപ്പെട്ട കെ ടി അബു ഹാജി പതാക ഉയർത്തി. ചടങ്ങിൽ   സെക്രട്ടറി കെ കെ എച്ച് അബ്ദുറഹ്മാൻ കുട്ടി,  സിഎം ഖാലിദ്,   ട്രഷറർ  ഇ കെ മുഹമ്മദ് ഹാജി , വൈസ് പ്രസിഡൻറ് ടി മുഹമ്മദ് ഹാജി,   കെ സി മുഹമ്മദ് ഹാജി, കെ പി മൊയ്തീൻകുട്ടി ഹാജി,  ഹനീഫ റഹ്മാനി,  മുസ്തഫ നിസാമി, സദർ ഉസ്താദ് , കെ സി അബു, മുർഷിദ് സിഎം . ,  വി. അബ്ബുറഹിമാൻ കുട്ടി, എം ശമ്മാസ് വി തുടങ്ങിയവർ സംബന്ധിച്ചു

Post a comment

Whatsapp Button works on Mobile Device only