23 June 2020

മാസ്ക്കുകൾ നിർമ്മിച്ചു നൽകി
(VISION NEWS 23 June 2020)

 

തെച്ച്യാട് : ജെ ആർ സി മാസ്ക് ചലഞ്ചിന്റെ ഭാഗമായി  തെച്ച്യാട് അൽ ഇർശാദ് ഹൈസ്കൂളിലെ 9, 10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റുകൾ  മാസ്ക്കുകൾ നിർമ്മിച്ചു നൽകി.  പ്രധാനാധ്യാപകൻ പി ടി  ജൗഹർ , ജെ ആർ സി കൗൺസിലർ പി ഉമാ ദേവി, സെയ്ദ്  പി കെ എന്നിവർ ഏറ്റുവാങ്ങി.  മാസ്ക്കുകൾ സബ് ജില്ലാ കോഡിനേറ്റർക്ക് കൈമാറി.

Post a comment

Whatsapp Button works on Mobile Device only