24 June 2020

ഡി വൈ എഫ്‌ ഐ യുടെ ടിവി ചാലഞ്ച്
(VISION NEWS 24 June 2020)



ഓമശ്ശേരി,കൊളത്തക്കര: ഓൺലൈൻ പഠന സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന കുട്ടികൾക്ക് DYFI കൊളത്തക്കര യൂണിറ്റ് കമ്മിറ്റി സൗജന്യമായി നൽകുന്ന TV കൈമാറൽ ഉദ്ഘാടനം DYFI കോഴിക്കോട് ജില്ലാ സെക്കട്ടറി V വസീഫ് യൂണിറ്റ് സെക്കട്ടറി മിഥുന് നൽകികൊണ്ട് നിർവഹിച്ചു.
DYFI മേഖല സെക്കട്ടറി KP മനോജ്‌
മേഖല പ്രസിഡന്റ്‌ അബ്ദുൽ സലാം ഓമശ്ശേരി  സിപിഐഎം  ബ്രാഞ്ച് സെക്കട്ടറി മജീദ് മാസ്റ്റർ മേഖല വൈസ് പ്രസിഡന്റ്‌ റഹീസ് കാപ്പാട് മേഖല കമ്മിറ്റി അംഗം അഫ്സൽ യൂണിറ്റ് പ്രസിഡന്റ്‌ ബഷീർ  യൂണിറ്റ്അംഗം മുഹ്സിൻ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only