25 June 2020

First Aid കിറ്റ് വിതരണം ചെയ്തു
(VISION NEWS 25 June 2020)



Meitra Hospital കോഴിക്കോട് കൊടുവള്ളി മുനിസിപ്പൽ വൈറ്റ് ഗാർഡിന് നൽകുന്ന First Aid കിറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ എപി മജീദ് മാസ്റ്റർ ഏറ്റു വാങ്ങി
നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് അധ്യക്ഷത വഹിച്ചു മെയ്ത്ര ഹോസ്പിറ്റൽ മാർക്കറ്റിങ് GM മുരളി മാനേജർ പ്രവീൺ സിജോ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ, പികെ സുബൈർ, ഒപി മജീദ്, നൗഷാദ് കൊഴങ്ങോറൻ, പുനത്തിൽ മജീദ്, മിസ്ഹബ് വാവാട്,കുഞ്ഞുട്ടി അലി, ബാസിത്ത് കെവി,ഷഫീഖ് എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only