26 July 2020

ഓമശ്ശേരി ടൗൺ വാർഡ് 07 കണ്ടൈൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു
(VISION NEWS 26 July 2020)





ഓമശ്ശേരി:
ഉറവിടമറിയാത്ത കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് (ടൗൺ വാർഡ്)കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതോടെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾ (7, 8, 9, 10, 11) കണ്ടൈൻമെൻറ് സോണിൽ ആയി.

Post a comment

Whatsapp Button works on Mobile Device only