02 July 2020

എത്രപേര്‍ക്ക് കൊവിഡ് 19 ബാധിച്ചു? എത്രപേര്‍ ചികിത്സയില്‍? എത്രപേര്‍ രോഗമുക്തി നേടി? കേരളത്തിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 4753

നിലവില്‍ ചികിത്സയിലുള്ളത്- 2088

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 2638

കേരളത്തിലെ കൊവിഡ് മരണം - 25

നിരീക്ഷണത്തിലുള്ളവര്‍ - 1,78,099

വീടുകളില്‍/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിരീക്ഷണത്തിലുള്ളവര്‍ - 1,75,111

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ - 2988

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 2,46,799 (എല്ലാ വിഭാഗത്തിലുമായി)

ഫലം ലഭ്യമായ സാമ്പിളുകള്‍ - 2,42,077

(2020 ജൂലൈ 2 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം)

Post a comment

Whatsapp Button works on Mobile Device only