21 July 2020

കൊടുവള്ളി ഗവ:ഹയർ സെകന്ററി സ്കൂളിൽ 1997-98 ബാച്ചിൽ പഠിച്ച വിദ്യാർത്ഥി നസീറ യുടെ അകാല നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
(VISION NEWS 21 July 2020)




കൊടുവള്ളി : കോവിസ് - 19 പ്രോട്ടോകോൾ അനുസരിച്ച് കൊടുവള്ളി ഗവ: ഹയർ സെകന്ററി സ്കൂളിൽ 1997-98 ബാച്ചിൽ പഠിച്ച വിദ്യാർത്ഥി നസീറ യുടെ അകാല നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളായ, ശമീർ ഒ.കെ , മനാഫ് പിലാശേരി, ഫാറൂഖ് മേപ്പാല, ശുക്കൂർ പാലക്കുറ്റി, ശംസീർ , കെ.ടി മൻസൂർ,ഹുബൈബ് കൊടുവള്ളി അഷ്റഫ് കരിമ്പനക്കൽ , അഹമ്മദ് കുട്ടി വാവാട് എന്നിവർ പങ്കെടുത്തു. എൻ പി  ശമീറലി അനുസ്മരണ പ്രഭാഷണം നടത്തി. ശിഹാബ് നോവ നന്ദിയും പറഞ്ഞു. 

Post a comment

Whatsapp Button works on Mobile Device only