പന്നൂർ ചക്കാലക്കൽ മുഹമ്മദ് മുസമ്മിൽ (19) നിര്യാതനായി.
ഉമ്മ ജുവൈരിയ;
മയ്യിത്ത് നിസ്ക്കാരം വീട്ടിൽവച്ച് നടക്കും, രാവിലെ 8 മണിക്ക്
പന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും.
ചാത്തമംഗലം മഹല്ല് ഹതീബ് അമീൻ അശ്അരിയുടെ സഹോദരി പുത്രനാണ്
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment