22 ജൂലൈ 2020

+2 Full A + കിട്ടിയ കുട്ടികളെ വെൽഫെയർപാർട്ടി ആദരിക്കുന്നു.
(VISION NEWS 22 ജൂലൈ 2020)
ഓമശ്ശേരി : ഈ കഴിഞ്ഞ + 2 പരീക്ഷയിൽ ( മാർച്ച് 2020) Full A+ ലഭിച്ച ഓമശ്ശേരിപഞ്ചായത്തിലെ മുഴുവൻ കുട്ടികളെ   ഓമശ്ശേരി വെൽഫെയർപാർട്ടിപഞ്ചായത്ത്കമ്മറ്റി ഈ വർഷവും  ആദരിക്കുന്നു . വിശദ വിവരങ്ങൾക്ക്   9562177963   9947965618 നമ്പറുകളിൽ  ബന്ധപ്പെടുക  .  വിദ്യാർഥിയുടെയും  സ്കൂളിന്റേയും   പേര്    9605090576 നമ്പറിലേക്ക് വാട്ട്സ് ആപ്  ചെയ്യുക 25-07-2020ന് മുൻമ്പ് അഴച്ച്തുരുന്ന കുട്ടികൾക്ക്  അവസരം   .  ഈ മെസ്സേജ്  എല്ലാ  ഗ്രൂപിലേക്കും  ഷെയർ ചെയ്യുക  ആർകെങ്കിലും  ഉപകാരപ്പെട്ടേക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only