19 July 2020

കോഴിക്കോട് മെഡിക്കൽ കോളേജ് 20 /7/2020,തിങ്കൾ പ്രവർത്തിക്കുന്ന "OP" പ്രധാന ഡോക്ടർമാർ, മുതലായ വിവരങ്ങൾ
(VISION NEWS 19 July 2020)



(ഒ.പി,കൾ പ്രവർത്തിക്കുന്നുണ്ട്, ഒ.പി ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം,, അത്യാവശ്യമെങ്കിൽ മാത്രം വരിക, രോഗി സന്ദർശനം അനുവദിക്കുന്നതല്ല,),

1.മെഡിസിൻ,( ഒ.പി,65,)
ഡോ.എൻ കെ തുളസീധരൻ ,മലാപ്പറമ്പ്,,,

2. സർജറി വിഭാഗം (ഒ.പി.63),
ഡോ.ഇ വി, ഗോപി, ഓമശ്ശേരി,

3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,,.കൊളാഴിത്താഴം,,,

4. ഇ എൻ ടി,,( ഒ.പി.71),
ഡോ സുനിൽകുമാർ ചേവായൂർ,,,

5,മാനസിക രോഗം,, (ഒ.പി.68,)
ഡോ, പ്രഭാവതി, ചേവായൂർ,

6.ഡർമറ്റോളജി, (ത്വക്ക് രോഗം.ഒ.പി,70),
ഡോ ദേവി തൃശൂർ,, ഡോ.ലത്തീഫ്.ചേവായൂർ.

7. നേത്രരോഗ വിഭാഗം,,, ഒ.പി,80, ഡോ,ജ്യോതിശശിധരൻ പട്ടേരി,, ,

8. കേൻസർ വിഭാഗം,TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ.അജയകുമാർ കാവ് സ്റ്റോപ്പ്, ചേവായൂർ,,,,

9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19
ഡോ, ശ്രീലത
, A12 കോട്ടേഴ്സ്,,, വാർഡ്,.407,409,

10. ഫിസിക്കൽ മെഡിസിൻ,, ഡോ, സൂരജ് രാജഗോപാൽ
കൊളാഴിത്താഴം, വാർഡ്, 28

11. Urology, (മൂത്രസംബന്ധം,) (സൂപ്പർ G. 20)
ഡോ ഫെലിക്സ് കാർഡോസ, തൊണ്ടയാട്,, വാർഡ് 22.24

12 .ഉദരരോഗ ക്ലിനിക്ക് (സൂപ്പർ G,17),
ഡോ. ടി എം രാമചന്ദ്രൻ അരയിടത്ത് പാലം,,, വാർഡ്,512,516,

13. വാസ്ക്കുലാർ സർജറി,64,
ഡോ, ചന്ദ്രശേഖരൻ,, മെഡിക്കൽ കോളേജ്

14. തൊറാസിക് സർജറി,
വാർഡ്,, 18,

15.ശിശു വിഭാഗം (IMCH)*
ഡോ,അജിത്ത് കുമാർ.ചേവായൂർ
,,വാർഡ്, 54,,,,,

16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ അരുൺ മോഹൻ. തൃശൂർ, വാർഡ്, 34

17. ഗൈനക്ക്,, ( IMCH)
ഡോ.സി എച്ച്, മിനി കുണ്ടായിത്തോട്,,, വാർഡ് .41,,,,

19, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.ടി.പി രാജഗോപാൽ, തൊണ്ടയാട് ,,വാർഡ് 1,

20, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
ഡോ., അശോക് കുമാർ മീഞ്ചന്ത,,,

21.ദന്ത വിഭാഗം ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,

22. കാർഡിയോളജി ക്ലിനിക്ക് ( സൂപ്പർ G.7 )
ഡോ.സി ജി.സജീവ്, കോട്ടൂളി,, വാർഡ്. 203, 204


23. കാർഡിയോളജി ക്ലിനിക്ക് (കുട്ടികൾ) IMCH, 
ഡോ, ജയകൃഷ്ണൻ, പൊറ്റമ്മൽ,

24. ഗൈനക്ക് ഓങ്കോളജി (iMCH)*
തിങ്കളാഴ്ചകളിൽ

25. ടി.ബി ക്ലിനിക്ക്,
 ചെസ്റ്റ് ഹോസ്പിറ്റൽ,
 ഡോ. ബാലകൃഷ്ണൻ,

26. ഡയബറ്റിക് ക്ലിനിക്ക്,, op,73,
 ഡോ സജിത്ത് കുമാർ ചേവായൂർ, ഡോ, സുഷിബ,,

27. ഇ എം ജി, ക്ലിനിക്ക്,( ഞരമ്പ് ചികിൽസ ) 
വാർഡ് 28ൽ,op, പ്രവർത്തിക്കുന്നു

28. അലർജിക്ലിനിക്ക്, ചെസ്സ്റ്റ് ഹോസ്പിറ്റൽ,*
 തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു,,
 
29. പകർച്ചവ്യാധി
 ക്ലിനിക്ക് OP,62, 
ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43

30, ലഹരിവിമുക്ത ക്ലിനിക്ക്, (ഒ.പി.68)
ഡോ, നിഖിൽ മെഡിക്കൽ കോളേജ്,

31.മാനസികാരോഗ്യ ക്ലിനിക്ക് (ഗൈനക്)
iMCHൽ പ്രവർത്തിക്കുന്നു.

ശ്രദ്ധിക്കുക...
എല്ലാ വിഭാഗം ചികിൽസകൾക്കും
ഒ.പി, ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധമാണ്., കൊറോണ,, ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുക. ജാഗ്രത പാലിക്കുക

 ✍ സലീം കാരന്തൂർ

Post a comment

Whatsapp Button works on Mobile Device only