03 July 2020

2019-2020 ബാച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ A+നേടിയ വിദ്യാർത്ഥികളെ കിഴക്കോത്ത് SSF പുവ്വത്തോടുക യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :
 2019-2020 ബാച്ചിലെ  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ A+ നേടിയ സാലിം പിടി യുടെ മകൾ " നജ ഫാത്തിമ.പിടി , അഷ്‌റഫ്‌. കെ യുടെ മകൾ നാദിയ. കെ "എന്നിവരെ  കിഴക്കോത്ത് SSF പുവ്വത്തോടുക  യൂണിറ്റ്  കമ്മിറ്റി ആദരിച്ചു.  
 
ആവിലോറ മുൻ സെക്ടർ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ PT,  ICF ദുബൈ കമ്മറ്റി സാരഥി ഇസ്മായിൽ തുടങ്ങിയവർ ഉപഹാരം കൈമാറി.  പുവ്വത്തൊടുക യൂണിറ്റ് പ്രസിഡന്റ്‌ ഹബീബു റഹ്‌മാൻ, മറ്റു യൂണിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only