28 July 2020

എളേറ്റില്‍ ചളിക്കോട് കണ്ണോറക്കണ്ടി മുഹമ്മദ് മിദ്‌ലാജ് (21) നിര്യാതനായി
(VISION NEWS 28 July 2020)


എളേറ്റില്‍ ചളിക്കോട് കണ്ണോറക്കണ്ടി മുഹമ്മദ് മിദ്‌ലാജ് (21) നിര്യാതനായി പിതാവ്: അബ്ദുല്‍ മജീദ് (സി.പി.എം എളേറ്റില്‍ ലോക്കല്‍ കമ്മറ്റി അംഗം) മാതാവ്: ജമീല. സഹോദരി: നഫീസത്തുല്‍ മിസ്രിയ്യ(+2 വിദ്യാത്ഥിനി എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍). ഖബടക്കം (ഇന്ന് 28/07/20. ചൊവ്വ ) രാത്രി 8.മണിക്ക് ചളിക്കോട് ഖബര്‍സ്ഥാനില്‍.
.

Post a comment

Whatsapp Button works on Mobile Device only