28 July 2020

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളെ ബുധനാഴ്ച (29/07/2020)വൈദ്യുതി മുടങ്ങും
(VISION NEWS 28 July 2020)




കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും

*ഏഴ് മുതൽ നാല് വരെ:*

സൗത്ത് കൊടിയത്തൂർ, ചുള്ളിക്കാപറമ്പ്, ചെനങ്ങാപറമ്പ്, കണ്ണാപറമ്പ്, ആതാടികുന്ന്, പൊറ്റമ്മൽ, പഴംപറമ്പ്, പന്നിക്കോട് മിൽ, ചെറുവാടി, തെറമ്മൽക്കടവ്, ചാത്തപ്പറമ്പ്.

*ഏഴ് മുതൽ മൂന്ന് വരെ:*

തെരുവംപറമ്പ്, വിഷ്ണുമംഗലം ടെമ്പിൾ പരിസരം, പെരുവങ്കര, ചേരിക്കമ്പനി, ഓത്തിയിൽ, കെ.ഡബ്ല്യു.എ. പമ്പ് ഹൗസ്.

*ഏഴ് മുതൽ 2.30 വരെ:*

വാടിക്കൽ, പള്ളിപ്പുറം, ഈർപ്പോണ, തേറ്റാംപുറം, ഒതയോത്ത്, കയമാക്കിൽ, ചോയിമഠം, വെള്ളിലാട്ട് പൊയിൽ, കാന്തപുരം

*7.30 മുതൽ മൂന്ന് വരെ:*

അണ്ടിക്കോട്, പുളിക്കൂൽക്കടവ്, പറമ്പത്ത്, പാവയിൽ ചീപ്പ്, കച്ചേരി.

*എട്ട് മുതൽ ആറ് വരെ:*

 കല്ലംപുല്ല്, തമ്പുരാൻ കൊല്ലി, മേടപ്പാറ റിസോട്ട്, മേടപ്പാറ, പൂവാറന്തോട്.

 *എട്ട് മുതൽ 10 വരെ* :

 കീഴരിയൂർ, നടുവത്തൂർ ശിവക്ഷേത്രഭാഗം, നെല്ല്യാടി.

 *ഒമ്പത് മുതൽ രണ്ട് വരെ:* 

 മഠത്തിൽമുക്ക്, മoത്തിൽ താഴം, ഭവൻസ് സ്കൂൾ പരിസരം, പൊന്നങ്കോട് കുന്ന് പ്രദേശം, ഗ്യാസ് ഗോഡൗൺ പരിസരം, നെല്ലിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം

Post a comment

Whatsapp Button works on Mobile Device only