27 July 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 3 വാർഡുകൾ കൂടി കണ്ടൈന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി ഉത്തരവായി
(VISION NEWS 27 July 2020)



ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 3 വാർഡുകൾ കൂടി കണ്ടൈന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

വാർഡ് -6 ഓമശ്ശേരി ഈസ്റ്റ്‌

വാര്‍ഡ്‌ -15 പുത്തൂർ

വാര്‍ഡ്‌ -17 മങ്ങാട് ഈസ്റ്റ്‌

Post a comment

Whatsapp Button works on Mobile Device only