22 July 2020

പ്ലസ് വൺ ഫലം ജൂലൈ 30 ന്
(VISION NEWS 22 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം നിശ്ചയിച്ചിട്ടുള്ള വെബ്സൈറ്റുകളിലൂടെ ആയിരിക്കും ഫലം പ്രസിദ്ധീകരിക്കുക എന്ന് സെക്രട്ടറി ഡോക്ടർ എസ് എസ് വിവേകാനന്ദൻ അറിയിച്ചു. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം കഴിഞ്ഞ 15ന് ആണ് പ്രസിദ്ധീകരിച്ചത്.438825 പേരാണ് ഒന്നാം വർഷ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Post a comment

Whatsapp Button works on Mobile Device only