17 July 2020

കൊടുവള്ളി പെരിയാംതോട് കച്ചേരിക്കുന്നുമ്മൽ പരേതനായ മുസ്തഫയുടെ മകൾ നസീറ(36)നിര്യാതയായി
(VISION NEWS 17 July 2020)






കൊടുവള്ളി :പെരിയാംതോട് കച്ചേരിക്കുന്നുമ്മൽ പരേതനായ മുസ്തഫയുടെ മകൾ നസീറ  ( 36 )നിര്യാതയായി.   ഭർത്താവ് -അഫ്സൽ, മക്കൾ - അഫ്നാസ് , അനീഷ. അദ്നാൻ , അഭിയ. മയ്യിത്ത് നിസ്ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം (17/7/2020) 6.00 PM മണിക്ക് മൂക്കിലങ്ങാടി ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only