36 ആം ഡിവിഷൻ പടിക്കവീട്ടിൽ കൽവർട്ട് റോഡ് പ്രവൃത്തിയിൽ ക്രമക്കേട് അനേഷണം നടത്തണം എന്ന് എരഞ്ഞോണ യുത്ത് ലീഗ് കമ്മറ്റി ജനറൽ സെക്രട്ടറി നൗഷാദ് കണിയാർക്കൽ ആവശ്യപ്പെട്ടു
വാവാട് എരഞ്ഞോണ
36 > ഡിവിഷൻ പടിക്കവീട്ടിൽ കൽവർട്ട് റോഡ് പണി പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ തകർന്നു നിർമ്മാണ സമയത്ത് തന്നെ റോഡ് പണിയിലെ അപാകതകൾ ഡിവിഷൻ കൗൺസിലർ
ഷാന നൗഷാജിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ജനങ്ങളുടെ പരാതി മുഖവിലക്കെടുക്കാതെ വന്നതൊടെ മാസങ്ങൾക്ക് ശേഷം കൽവർട്ട് റോഡ് തകരുകയായിരുന്നു നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നതോടെ ജനങ്ങൾ ദുരിതത്തിലാണ് റോഡ് പണിയുടെ മറവിൽ കൗൺസിലർ ഷാന നൗഷാജ് അഴിമതി നടത്തിയതിനെതിരെ നാട്ടുകാർ തകർന്ന കൽവർട്ട് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു
Post a comment